Red Alert withdrawn due to low water level in Idukki Dam

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും പ്രശ്‌നങ്ങളില്ലാതെ വെള്ളം പെരിയാറിലൂടെ കടന്നുപോകുന്നതിന്റെ ആശ്വാസത്തിലാണ് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ, ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ .